പതിനഞ്ചാം ധനകാര്യ കമ്മീക്ഷന്റെ ഗ്രാന്റ വിനിയോഗവുമായി ബന്ധപെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമ പഞ്ചായത്ത് എന്നവർക്ക് പ്ലാനിങ് അകൗണ്ടിംഗ് ജിയോ-ടാഗിങ് എന്നിവ രേഖപെടുത്താൻ സഹായിക്കുന്ന വെബ് പോർട്ടൽ ആണ് ഇ-ഗ്രാമസ്വരാജ് പോർട്ടൽ.ഇന്ത്യയിൽ ഇതുവരെ 262662 ഗ്രാമപഞ്ചായത്തുകൾ അഥവാ 97.62% പഞ്ചായത്തുകളും രജിസ്റ്റർ ചെയതിട്ടുണ്ട്
ഓരോ പഞ്ചായത്തിലും അഡ്മിൻ, മേക്കർ, ചെക്കർ എന്നീ മൂന്ന് ലോഗിൻ കൊടുത്തിട്ടുണ്ട് അഡ്മിൻ പ്ലാൻ ക്രീയേറ്റ് ചെയ്യുകയും മേക്കർ അഥവാ സെക്രട്ടറി DSC വഴി അപ്പ്രൂവ് ചെയ്തു ചെക്കർ അഥവാ പ്രസിഡന്റ് അപ്പ്രൂവ്ൽ ചെയ്യുകയും ചെയ്‌താണ് ഇത് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ മേൽനോട്ടം ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിന്റെത് ജില്ലാ പഞ്ചായത്തിലുമാണ്
കേരള ഗവണ്മെ പദ്ധതി നിർവഹണത്തിന്നായി സെക്രട്ടറി പ്ലാൻ ക്ലർക്ക് എന്നിവരെ സഹായിക്കുന്നതിനു വേണ്ടി ഓരോ പഞ്ചായത്തിലും പ്രൊജക്റ്റ് അസിസ്റ്റന്റ്മാരെ നിയമിച്ചിട്ടുണ്ട്
0 Comments
shoot me anything